കേരളാ സ്കൂൾ വികാസ്പുരി അവാർഡ് ജേതാവ്

Awards & Achievements
ഡൽഹി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ 2019-20 അദ്ധ്യയന വർഷത്തെ ഏറ്റവും മികച്ച പഠന നിലവാരം പുലർത്തുന്ന സ്ക്കൂളിനുള്ള പശ്ചിമ മേഖലാ തല എക്സിലെൻ അവാർഡ് വികാസ്‌പുരി കേരള സ്‌കൂളിന് ലഭിച്ചു.  പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഉള്ള ഉന്നത നിലവാരം പരിഗണിച്ചാണ് അവാർഡ് നൽകിയത്.
 

 ഡൽഹി ഉപമുഖ്യമന്ത്രിയും, വിദ്യാഭ്യാസ മന്ത്രിയുമായ ശ്രീ. മനീഷ് സിസോദിയയിൽ നിന്നും സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീമതി  ജയന്തി ആർ ചന്ദ്രൻ പുരസ്‌കാരം ഏറ്റുവാങ്ങി.